Broohi Krishna Ghana Shyama

SKU
PRE0002649
In stock
₹200.00
Available Items
-
+
More Information
Song Broohi Krishna Ghana Shyama
Movie/Album Ingane Oru Nilapakshi
Year 2000
Music Director Andara Salil Chowdhury, Sanjay Salil Chowdhury
Singer(s) K. S. Chithra
Play Song
ആ...ആ...ആ...ആ...ആ...ആ...ആ.....
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ രേ മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ (2)
മുരളീ ഗായകാ ഗോകുല പാലകാ (2)
മുനിജന വന്ദിത ദേവാ...മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ രേ മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ...

ചരണം നളിനം ഹൃദയ സാന്ത്വനം (2)
പുണ്യകഥാമൃത ദാനം...
ചരണം നളിനം ഹൃദയ സാന്ത്വനം...
പുണ്യകഥാമൃത ദാനം...
ലാസ്യമോഹനം ദാസ്യമോചനം (2)
നയനം മല്ലീബാണം...മന...

ബ്രൂഹി കൃഷ്ണാ ഘനശ്യാമാ രേ മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ...
മുരളീ ഗായകാ ഗോകുല പാലകാ (2)
മുനിജന വന്ദിത ദേവാ...മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ രേ മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ...

അമലം വദനം അമൃത രഞ്ജനം (2)
ചുംബന ലോഭനസൂനം...
അമലം വദനം അമൃത രഞ്ജനം...
ചുംബന ലോഭനസൂനം...
മോദകാരണം പാപവാരണം (2)
സതതം മായാലീനം...മന...

ബ്രൂഹി കൃഷ്ണാ ഘനശ്യാമാ രേ മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ...
മുരളീ ഗായകാ ഗോകുല പാലകാ (2)
മുനിജന വന്ദിത ദേവാ...മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ രേ മന...
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ...!
----------------------------------------------------------------------------
ബ്രൂഹി = പറയുക
രേ മന = അല്ലയോ മനസ്സേ
ഘനശ്യാമ = മേഘം പോലെ കറുത്തവന്‍
സതതം = എല്ലായ്പ്പോഴും.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account