Daivame Njan Nin Savidhe

SKU
PRE0003232
In stock
₹250.00
Available Items
-
+
More Information
Song Daivame Njan Nin Savidhe
Karaoke Sample
Year 2014
Music Director Chikku & Chinchu
Singer(s) Gilt, Ajai Mathew, Haritha, Anna, Chikku, Chinchu
Play Song
ദൈവമേ ഞാന്‍ നിന്‍ സവിധേ കൂപ്പുകൈകളുമായെന്നും
അണഞ്ഞിടുമ്പോള്‍ നീ നിന്‍ കൃപ എന്നില്‍ തൂകണമേ
ദൈവമേ ഞാന്‍ നിന്‍ സവിധേ കൂപ്പുകൈകളുമായെന്നും
അണഞ്ഞിടുമ്പോള്‍ നീ നിന്‍ കൃപ എന്നില്‍ തൂകണമേ

സര്‍വജ്ഞാനത്തിന്‍ ഉറവിടമാം ദേവാ നീ
നിന്‍റെ ജ്ഞാനത്താല്‍ എന്നെ നിറച്ചീടണമേ
ഞാന്‍ ചെയ്യും കര്‍മങ്ങള്‍ നിന്‍ കൃപയാലാകണമേ...
എന്‍റെ വീഥികളില്‍ നീ ദീപമായിടണേ...
( ദീപമായിടണേ... )

വിദ്യയേകീടും ഈ വിദ്യാലയത്തേയും
നേര്‍വഴികാട്ടുന്നോരധ്യാപകരേയും
നീ തന്നതാമെന്‍ മാതാപിതാക്കളേയും
നിന്‍ അനുഗ്രഹത്താല്‍ നിത്യം നിറച്ചീടണമേ....

ദൈവമേ ഞാന്‍ നിന്‍ സവിധേ കൂപ്പുകൈകളുമായെന്നും
അണഞ്ഞിടുമ്പോള്‍ നീ നിന്‍ കൃപ എന്നില്‍ തൂകണമേ
( കൃപ എന്നില്‍ തൂകണമേ... കൃപ എന്നില്‍ തൂകണമേ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account