Song | Mahithamam Vazhiyile |
---|---|
Karaoke Sample | |
Karaoke Sample | |
Movie/Album | Vachanam |
Year | 1993 |
Singer(s) | K J Yesudas |
Play Song |
|
ഘോര മരുഭൂവില്‍ യേശു തണലേകി..(2)മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെമോക്ഷ വഴിയേ യാത്ര ഇനിയെ.. (മഹിതമാം..) $#######$ മോഹം തകര്‍ന്നു വീഴുമ്പോള്‍ ദീപം പൊലിഞ്ഞു പോകുമ്പോള്‍ പ്രാണന് പിടഞ്ഞു കേഴുമ്പോള്‍ പാപം കുമിഞ്ഞു കൂടുമ്പോള്‍ യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ സുഭഗ മോഹനമാകും സുകൃത ജീവിതമേ (മഹിതമാം..) $########$ ഭാരം ചുമന്നു പോകുമ്പോള്‍ ദേഹം തളര്‍ന്നു വീഴുമ്പോള്‍ നാഥന് പകര്‍ന്ന വചനങ്ങള്‍ നാവില്‍ പൊതിഞ്ഞ തേനിന് കണംസ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ പരമ പാവനമാകും അമര ജീവിതമേകും (മഹിതമാം...) (2)
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review