Malarani Maasathil

SKU
PRE0003159
In stock
₹200.00
Available Items
-
+
More Information
Song Malarani Maasathil
Karaoke Sample
Karaoke Sample
Year 2015
Music Director Ishaan Dev
Singer(s) Angelene N Merlin
Play Song
മലരണിമാസത്തില്‍ മാവേലിത്തമ്പുരാന്‍
വരുമെന്ന വാര്‍ ത്തകള്‍ നേരാണോ?
മുറ്റം മെനഞ്ഞതില്‍ ചന്തത്തില്‍ പൂവിട്ടാല്‍
പാതാളത്തമ്പുരാന്‍ വരുമെന്നൊ?

നേരാണൊ നേരാണോ തുമ്പീ തുമ്പീ നേരാണോ
നേരാണൊ നേരാണോ തുമ്പീ ചിങ്ങം പിറന്നത് നേരാണോ

വെണ്ണിലാപ്പട്ടിന്‍ കസവ് ഞൊറിഞ്ഞിട്ട കൊടിയൊരെണ്ണം ഇനി സമ്മാനമെന്നൊ? (2)
താളത്തിലാടിയൊരൂഞ്ഞാല്‍ പ്പാട്ടുകള്‍
മാവേലിത്തമ്പുരാന്‍ കേട്ടുവെന്നൊ?

നേരാണൊ നേരാണോ തുമ്പീ തുമ്പീ നേരാണോ
നേരാണൊ നേരാണോ തുമ്പീ ചിങ്ങം പിറന്നത് നേരാണോ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account