Aakashathanbili Mamane Kandaal

SKU
PRE0002214
In stock
₹25.00
Available Items
-
+
More Information
Song Aakashathanbili Mamane Kandaal
Karaoke Sample
Movie/Album EESOYODOPPAM
Year 2016
Music Director JOJO JOHNY
Singer(s) sreya Jayadeep
Play Song
ആകാശത്തമ്പിളി മാമനെ കണ്ടാൽ
ഞാൻ എന്റെ ദൈവത്തെ വാഴ്ത്തും
ആകാശത്തമ്പിളി മാമനെ കണ്ടാൽ
ഞാൻ എന്റെ ദൈവത്തെ വാഴ്ത്തും
ആ പൂനിലാവിൻ പുഞ്ചിരി കണ്ടാൽ
ഓ... എന്നും എന്നുള്ളം തുടിക്കും
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം
വെള്ളി മേഘ ചുരുൾ മാലകളും

വെട്ടി തിളങ്ങും താരകളും
വെള്ളി മേഘ ചുരുൾ മാലകളും

വെട്ടി തിളങ്ങും താരകളും
മിന്നും മിന്നാ മിന്നി കുഞ്ഞുങ്ങളും
എല്ലാം ദൈവത്തിൻ ദഹനം അല്ലയോ
മിന്നും മിന്നാ മിന്നി കുഞ്ഞുങ്ങളും
എല്ലാം ദൈവത്തിൻ ദാനം അല്ലയോ
എല്ലാം ദൈവത്തിൻ ദാനം അല്ലയോ
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം
തൂമഞ്ഞു പെയ്തിടും താഴ്വരയും
നീളേ പറന്നിടും പ്രാവുകളും
തൂമഞ്ഞു പെയ്തിടും പൂ താഴ്വരയും
നീളേ പറന്നിടും വേണ് പ്രാവുകളും
തുള്ളി പായും അണ്ണാറപൂ ക്കണ്ണനും
എല്ലാം ദൈവത്തിൻ ദാനം അല്ലയോ
തുള്ളി പായും അണ്ണാറപൂ ക്കണ്ണനും
എല്ലാം ദൈവത്തിൻ ദാനം അല്ലയോ
എല്ലാം ദൈവത്തിൻ ദാനം അല്ലയോ
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം
ആകാശത്തമ്പിളി മാമനെ കണ്ടാൽ
ഞാൻ എന്റെ ദൈവത്തെ വാഴ്ത്തും
ആകാശത്തമ്പിളി മാമനെ കണ്ടാൽ
ഞാൻ എന്റെ ദൈവത്തെ വാഴ്ത്തും
ആ പൂനിലാവിൻ പുഞ്ചിരി കണ്ടാൽ
ഓ... എന്നും എന്നുള്ളം തുടിക്കും
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം
എല്ലാം സൃഷ്ട്ടിച്ചു ദൈവം നമ്മെ സ്നേഹിച്ചു ദൈവം
അമ്മെയ്ക്കാൾ സ്നേഹം എകി
എന്നും നമ്മെ പാലിക്കും ദൈവം

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account