Your Satisfaction Guaranteed  & “Quality Karaokes for Better Singing”.
0
You have no items in your shopping cart.

0

Hello, friend!

Arikilillenkilum Ariyunnu Njan Ninte

Arikilillenkilum Ariyunnu Njan Ninte

Availability: In stock

₹25.00

Additional Information

Karaoke Demo No
SKU PRE0001355
Movie / Album Name Iniyennum (Ninakkai Series)
Year No
SInger Name Madhu Balakrishnan
Music Director Name M.Jayachandran
Play Song
Loading the player...
Lyrics അരികില്ലെങ്കിലും... അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്‍റെ മധുരസ്പര്‍ശം അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്‍ശം എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്ര സുന്ദരമാ ദിവസം ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം അരികില്ലെങ്കിലും...