Abhishekam Abhishekam Agnimazha Peythirangum

SKU
PRE0002525
In stock
₹25.00
Available Items
-
+
More Information
Song Abhishekam Abhishekam Agnimazha Peythirangum
Karaoke Sample
Movie/Album Unarvin Kodumkattu
Music Director Joshy Thottakara
Singer(s) K.G Markose
Play Song
അഭിഷേകം.. അഭിഷേകം..
അഗ്നിമഴ പെയ്തിറങ്ങും… അഭിഷേകം… x2
അഗ്നിനാവുകൾ എന്മേൽ പതിക്കുകയായ്
അഗ്നിജ്വാലകൾ എന്നിൽ നിറയുകയായ് x2
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്തിറങ്ങും അഭിഷേകം x2
>>>>>>>>>>>>>>>>>
യേശുവിൻ വരവിന്ൻ സമയമതായ്...
അവൻ ലോകത്തെ മുഴുവനും ഉണർത്തുകയായ് x2
തൻ്റെ മണവാട്ടിയാകും തിരുസഭയെ…
കൈകൾ നീട്ടിയൊരുക്കുകയായ്… x2

അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്തിറങ്ങും അഭിഷേകം x2
>>>>>>>>>>>>>>>>>
കണ്ണുകൾ കാണാത്തവർ കാണും
മുടന്തുള്ളവരോ കുതിച്ചുയരും x2
യേശുവിൻ ശക്തി കവിഞ്ഞൊഴുകി
രോഗികൾക്കെല്ലാം സുഖം പകരും x2

അഭിഷേകം.. അഭിഷേകം..
അഗ്നിമഴ പെയ്തിറങ്ങും… അഭിഷേകം…x2
അഗ്നിനാവുകൾ എന്മേൽ പതിക്കുകയായ്
അഗ്നിജ്വാലകൾ എന്നിൽ നിറയുകയായ് x2

അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്തിറങ്ങും അഭിഷേകം x2

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account