Akatharil Nee Alivodu Nee

SKU
PRE0000510
In stock
₹0.00
Available Items
-
+
More Information
Song Akatharil Nee Alivodu Nee
Karaoke Sample
Movie/Album Akatharil Nee
Music Director Fr.Joseph Narithookil
Singer(s) Wilson Piravom
Play Song
അകതാരിൽ നീ അലിവോടെ നീ
എഴുന്നള്ളി വന്നീടെണെ.
തിരുമാംസവും തിരുരക്തവും
ഉൾകൊള്ളുമീ നിമിഷം.
കൈകൂപ്പി ഞാൻ നിൽക്കുന്നിതാ,
എന്നാത്മം ഞാൻ എകുന്നിതാ,
എന്റെ ജീവന്റെ ജീവനാഥാ.
അകതാരിൽ നീ അലിവോടെ നീ
എഴുന്നള്ളി വന്നീടെണെ.
തിരുമാംസവും തിരുരക്തവും
ഉൾകൊള്ളുമീ നിമിഷം.

എൻ ഘോരപാപങ്ങൾ പോക്കിടുവാൻ,
തിരുജീവൻ ബലിയായ് നൽകിയവൻ.
എൻ ഘോരപാപങ്ങൾ പോക്കിടുവാൻ,
തിരുജീവൻ ബലിയായ് നൽകിയവൻ.
അവൻ പരിപാലകൻ, അവൻ കരുണാമയൻ,
അവൻ മനതാരിൽ നിറയുന്നവൻ,
അവൻ മനതാരിൽ നിറയുന്നവൻ.

അകതാരിൽ നീ അലിവോടെ നീ
എഴുന്നള്ളി വന്നീടെണെ.
തിരുമാംസവും തിരുരക്തവും
ഉൾകൊള്ളുമീ നിമിഷം.

സ്വർഗ്ഗിയ സാന്നിദ്യമിന്നിവിടെ,
നിൻ തിരുഭോജനമുൾകൊള്ളുമ്പോൾ.
സ്വർഗ്ഗിയ സാന്നിദ്യമിന്നിവിടെ,
നിൻ തിരുഭോജനമുൾകൊള്ളുമ്പോൾ.
എന്നും സ്തുതിയേകിടാം എന്റെ പ്രിയ നാഥനായ്,
എന്നെ കരതാരിൽ താങ്ങുന്നവൻ,
എന്നെ കരതാരിൽ താങ്ങുന്നവൻ.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account