Altharayil Athma Baliyayi

SKU
PRE0001854
In stock
₹250.00
Available Items
-
+
More Information
Song Altharayil Athma Baliyayi
Karaoke Sample
Movie/Album Samayam Samagathamai
Singer(s) K G Markose
Play Song
അൾത്താരയിൽ ആത്മ ബലിയായ്
അർപിക്കാനായ് ഞാൻ വരുന്നു
എല്ലാം നിനക്കായി നല്കാൻ
ദേവാലയത്തിൽ വരുന്നു

ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്തും
ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്തും
എല്ലാം പൊറുക്കുന്ന ചിത്തും
വല്ലഭ കാഴ്ചയായേകാം
എല്ലാം പൊറുക്കുന്ന ചിത്തും
വല്ലഭ കാഴ്ചയായേകാം

എൻ സോദരർക്കെന്നോടെന്തോ
നിരാസം തോന്നുന്ന പക്ഷം
എൻ സോദരർക്കെന്നോടെന്തോ
നിരാസം തോന്നുന്ന പക്ഷം
തിരികെ ഞാൻ ചെന്നെവമെകാം എല്ലാം
ക്ഷമിക്കുന്ന സ്നേഹം
തിരികെ ഞാൻ ചെന്നെവമെകാം എല്ലാം
ക്ഷമിക്കുന്ന സ്നേഹം

എനിക്കായ് കരുതുന്ന സ്വാർത്ഥം
സർവതും കൈവേടിഞ്ഞീടാൻ
എനിക്കായ് കരുതുന്ന സ്വാർത്ഥം
സർവതും കൈവേടിഞ്ഞീടാൻ
എല്ലാം കൊടുക്കുന്ന സ്നേഹം
സകലേശാ ഞാൻ ഉള്കൊണ്ടീടാം
എല്ലാം കൊടുക്കുന്ന സ്നേഹം
സകലേശാ ഞാൻ ഉള്കൊണ്ടീടാം

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account