Anayam Ee Thiru Altharayil

SKU
PRE0000064
In stock
₹250.00
Earn 25 points for purchasing this product.
Available Items
-
+
More Information
Product Name Anayam Ee Thiru Altharayil
Karaoke Sample
Movie/Album Sneha Sammanam
Year 2016
Music Director Name Jomon Moonjely
SInger Name Wilson Piravam
Play Song
അണയാം ഈ തിരു അള്‍ത്താരയില്‍ അനുതാപമോടെ ഈ ബലിവേദിയില്‍
ഹൃദയ കവാടം തുറക്കാം ആത്മാര്‍പ്പണത്തിന്‍ ബലിയെകിടാം (2)
ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം
നൊമ്പരമെല്ലാം പ്രാര്‍ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം

കാല്‍വരി മലയിലെ ക്രൂശില്‍ നീ മാനവര്‍ക്കായി തന്‍ ജീവന്‍
പകര്‍ന്നു നല്‍കിയ നിമിഷത്തിന്‍ സ്മരണയില്‍ ഒന്നായ് അണി ചേരാന്‍ (2)
ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം
നൊമ്പരമെല്ലാം പ്രാര്‍ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം
അണയാം ഈ തിരു അള്‍ത്താരയില്‍ (1)

പാവനമാകും പെസഹാ തൻ സ്നേഹമുണർത്തും ഓർമ്മയുമായ്
ഈ തിരു ബലിയിൽ ഒന്നായി ഭക്തിയോടണി ചേർന്നിടാം (2)
ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം
നൊമ്പരമെല്ലാം പ്രാര്‍ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം
അണയാം ഈ തിരു അള്‍ത്താരയില്‍ (1)
ഹൃദയം ചേര്‍ക്കാം മനമൊരുക്കാം (2)
Write Your Own Review
Only registered users can write reviews. Please Sign in or create an account