Daivam Ente Thathanalle

SKU
PRE0000201
In stock
₹25.00
Available Items
-
+
More Information
Song Daivam Ente Thathanalle
Karaoke Sample
Movie/Album Paithal
Year 2016
Music Director Nelson Peter
Singer(s) Nia Pathiala, Avani P Hareesh, Annlia Annsmith, Jenifer Alice, Diona Mathew,Rose Dinto
Play Song
ദൈവം എന്‍റെ താതനല്ലേ
എന്നും എന്‍റെ കൂടെയില്ലേ
കരഞ്ഞാല്‍കണ്ണീരൊപ്പും കാരുണ്യമല്ലേ
കാത്തിരുന്ന സ്നേഹമല്ലേ
കാവലായ ദീപമല്ലേ
വിളിച്ചാല്‍ഓടിയെത്തും വാത്സല്യമല്ലേ
കവിളോരം ചേര്‍ത്തിടും കരതാരിൽ കാത്തിടും
കാണാക്കണ്ണിൽ കൗതുകമായി ഈശോ ... |ദൈവം|

കാതിനു താരാട്ടാണ് നിന്‍റെ മൊഴികൾ
പാരിനു പുണ്യമാണ് നിന്‍റെ വഴികൾ ||2
മണ്ണും വിണ്ണും പാടും
മിന്നും താരകമോതും
നല്ലിടയൻ നൽകിയ നന്മകൾ ||2
കിന്നര വീണകൾ മീട്ടാം ഉമ്മകൾ നാഥനു നൽകാം
കുഞ്ഞുമനസ്സിൻ നൊമ്പരമൊപ്പാൻ
വന്നീടാൻ വൈകല്ലേ ... | ദൈവം |

എന്നും ഉള്ളിലൊരുക്കിയ സ്വപ്നങ്ങളെല്ലാം
രാവിൽ പൂവണിയുന്നു പുൽകൂടിനുള്ളിൽ ||2
കണ്ണും കണ്ണും തേടും
കണ്ണീർ മുത്തുകൾ മായും
വല്ലഭനീ ജീവനിൽ വാണിടും ||2
ആനന്ദഗീതങ്ങൾ പാടാം ഈശോതൻ പൈതങ്ങളാവാം
കുഞ്ഞു മനസ്സിൻ നൊമ്പരമൊപ്പാൻ
വന്നീടാൻ വൈകല്ലേ ...| ദൈവം |

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account