En jeevithamam ee marakombil

SKU
PRE0000976
In stock
Special Price ₹150.00 was ₹200.00
Available Items
-
+
More Information
Song En jeevithamam ee marakombil
Karaoke Sample
Movie/Album SnehaPravaham
Year 1983
Singer(s) K. J. Yesudas
Play Song
എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്‍റെ വരവിനായ് കാത്തിരിപ്പൂ....(2)എന്‍ നാമമൊന്നു നീ വിളിക്കുവാനായിആശയോടെന്നും ഞാന്‍ പാര്‍ത്തിരിപ്പൂ....(2)...എന്‍ ജീവിത...$##########$കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍കരുണതന്‍ കടാക്ഷമായ് ഒന്നണയൂ...(2)പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനിചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍നിനക്കായ്...വിരുന്നൊരുക്കാന്‍വിരുന്നൊരുക്കാന്‍......(എന്‍ ജീവിതമാം.....)$#########$സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം...(2)കൈവിരല്‍ തുമ്പൊന്നു നീട്ടി നീ എന്നുടെഅന്ധതയെല്ലാം അകറ്റുകില്ലേ...ഇന്ന്...അകറ്റുകില്ലേ....അകറ്റുകില്ലേ......(എന്‍ ജീവിതമാം....)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account