Ente Aduthu Nilkkuvan

SKU
PRE0001997
In stock
₹25.00
Available Items
-
+
More Information
Song Ente Aduthu Nilkkuvan
Movie/Album Thiruvachanam
Year 2000
Music Director Tomin J Thachankary
Singer(s) S.P. Balasubramanyam
Play Song
ലാ ലാ ലാ ലാ ലാഎന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേഅവനണിയുന്നു മുള്‍മുടി.. അവന്‍ പകരുന്നു പുഞ്ചിരിഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം (എന്‍റെ അടുത്തു..)$###########$ലാ ലാ ലാ ല ലാ (4)ലാ ലാ ലാ ല ലാ (4) $########$ ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശുഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു (2)അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതുംകാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും (2)ഗുരുവല്ലേ.. കൃപയല്ലേ.. കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാംഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര മതി (എന്‍റെ അടുത്തു..)$#########$ലാ ലാ ലാ ല ലാ (4)ലാ ലാ ലാ ല ലാ (4)$#######$ ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശുചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു (2)അന്ധന്‍റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതുംരോഗങ്ങള്‍ കാരുണ്യത്താല്‍ സൌഖ്യമാക്കിയതും (2)അവനല്ലേ.. ഗുരുവല്ലേ..മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം ഇനി മനുഷ്യപുത്രന്‍റെ ചുടുനിണത്തിന്‍റെ പൊരുളറിയുക നാം (എന്‍റെ അടുത്തു..)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account