Krushil Kandu Njan Nin Snehathe

SKU
PRE0003144
In stock
Special Price ₹300.00 was ₹400.00
Available Items
-
+
More Information
Song Krushil Kandu Njan Nin Snehathe
Karaoke Sample
Singer(s) Kester
Play Song
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ,
ആഴമാർന്ന നിൻ മഹാ ത്യാഗത്തെ,(2)
പകരം എന്തു നൽകും, ഞാൻ ഇനി?
ഹൃദയം പൂർണമായ് നല്കുന്നു നാഥനെ.(2)

സൃഷിടികളിൽ ഞാൻ കണ്ടു നിൻ കരവിരുത്
അൽഭുതമാം നിൻ ജ്ഞാനത്തിൻ പൂർണതയും (2)
പകരം എന്തു നൽകും, ഞാൻ ഇനി?
നന്ദിയാലെന്നും വാഴ്ത്തിടും സൃഷ്ടാവേ (2)

അടിപ്പിടരിൽ കണ്ടു ഞാൻ സ്നേഹത്തെ
സൗക്യമ്മാക്കും യേശുവിൻ ശക്തിയെ (2)
പകരം എന്തു നൽകും, ഞാൻ ഇനി?
എന്നാരോഗ്യം നല്കും താതനായ് .(2)

മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ,
വിടുതൽ നല്കും നിൻ ഇംബ വചനത്തെ (2)
പകരം എന്തു നൽകും, ഞാൻ ഇനി?
ദേശത്തെങ്ങും പോകും സുവിശേഷവുമയ് (2)

നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്‌
ശുദ്ധ രക്തം ചിന്തി നീ ഞങ്ങൾക്കായ്‌ (2)
പകരം എന്തു നൽകും, ഞാൻ ഇനി?
അന്ത്യത്തോളം ഓർമിക്കും യാഗത്തെ(2)

പകരം എന്തു നൽകും, ഞാൻ ഇനി?
ഹൃദയം പൂർണമായ് നല്കുന്നു നാഥനെ.
പകരം എന്തു നൽകും, ഞാൻ ഇനി?
എന്നാരോഗ്യം നല്കും താതനായ് .
പകരം എന്തു നൽകും, ഞാൻ ഇനി?
ദേശത്തെങ്ങും പോകും സുവിശേഷവുമയ്

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account