Njan Ente Kannukal Uyarthidunnu

SKU
PRE0003175
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Njan Ente Kannukal Uyarthidunnu
Karaoke Sample
Movie/Album Psalm 121 | Kristheya Keerthanam 256
Play Song
ഞാൻ എന്റെ കണ്ണുകൾ ഉയർത്തിടുന്നു
എൻ സഹായം
എവിടെ നിന്ന് വറും
എൻ സഹായം
ആകാശവും ഭൂമിയും സൃഷ്ടിച്ച യെഹോവയിങ്കൽ നിന്നല്ലോ

നിന്റെ കാൽ വഴുതുവാൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മഴാണുകയുമില്ല
അവൻ മഴാണുകയുമില്ല അവൻ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ

യെഹോവഹ് നിന്റെ പരിപാലകൻ
യഹോവ വലഭാഗേ നിനക്ക് തണൽ
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
നിന്നെ യാടൊന്നും ബാധിക്കില്ല

യഹോവ നിന്നെ പരിപാലിക്കും
നിന്റെ പ്രാണനെയും അവൻ പരിപാലിക്കും
നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നും എന്നേകും പരിപാലികും

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account