Orithiri Idam Tharumo

SKU
PRE0000394
In stock
₹25.00
Available Items
-
+
More Information
Song Orithiri Idam Tharumo
Karaoke Sample
Movie/Album Njanum Ente Eeshoyum
Year 2015
Music Director Nelson Peter
Singer(s) Najim Arshad, Sithara
Play Song
ഒരിത്തിരി ഇടം തരുമോ ? എന്നീശോയെ
നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ ?
നിന്റെ സ്നേഹം ഞാന്‍ നുകര്‍ന്നോട്ടെ
നിന്റെ ഹൃത്തില്‍ ഞാനൊന്നു അലിഞ്ഞോട്ടെ
എന്റെ ഈശോയെ

ഇനി ഒരു ഹൃദയം മാത്രം എനിക്കും എന്റെ ഈശോയെക്കും
ഇനി ഒരു സ്വഭാവം മാത്രം എനിക്കും എന്റെ ഈശോയെക്കും
നിന്റെതല്ലാം എനിക്കും എന്റെതല്ലാം നിനക്കും
എന്റെ ഈശോയെ

ഈ ലോക സുഖമിനിക്കിനി വേണ്ട ഈശോയെ
നീ മാത്രം മതി എനിക്കുമെന്നും ഈശോയെ
പാപത്താല്‍ നിന്നെ പിരിയുവാന്‍ എന്നെ നീ ഇടയക്കരുതെ
പാപം പൊറുത്തു എന്നെ പുണരണേ
എന്റെ ഈശോയെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account