Thrikaikalil Poojya Padhangalil

SKU
PRE0001899
In stock
₹150.00
Available Items
-
+
More Information
Song Thrikaikalil Poojya Padhangalil
Karaoke Sample
Karaoke Sample
Singer(s) Sabu Joseph
Play Song
(തൃക്കൈകളിൽ പൂജ്യപാദങ്ങളിൽ
കാണിക്കയായ് സ്വയം നൽകുന്നു ഞാൻ.
ആത്മാർപ്പണം ഈ ഹൃദയാർപ്പണം
കൈകൊള്ളുവാൻ കനിവാകേണമേ.) - 2

(നിൻ ജീവനിൽ ദിവ്യ വിരുന്നാകുവാൻ
ഒടിയുന്നു ഞാനും ബലിവേദിയിൽ.) - 2
തിരുമുമ്പിലെ മെഴുതിരിയായി ഞാൻ
ഉരുകുന്നു നാളം തെളിഞ്ഞീടുവാൻ.


(സഹജാതരിൽ എന്നും കാണുന്നിതാ
മുറിവേറ്റ നിൻ പ്രിയ മുഖശോഭ ഞാൻ.) - 2
ആശ്വാസവും സ്നേഹ പീയുഷവും
പകർന്നേകുവാൻ ബലമേകണമേ.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account