Varoo Arunodhayame

SKU
PRE0002632
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Varoo Arunodhayame
Karaoke Sample
Movie/Album Vinayam
Singer(s) M.G Sreekumar
Play Song
വരൂ അരുണോദയമേ വരൂ അലയാഴികളേ (2)
പാടാം മതിമറന്നാടാം നമുക്കിനി നാഥനെ വരവേൽക്കാം

ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ ...(വരൂ അരുണോദയമേ...)


പൂക്കളേ പൂങ്കിളികളേ പരനേശുവെ വാഴ്ത്തുവാൻ
പൂക്കും കൈതകളോരം ചേർന്ന് ഒരോ കുളിരലയാൻ (2)
ആദിയിൽ അഖിലം... സൃഷ്ടിച്ചവന്...
സ്തുതിയേകീടാൻ... സ്തുതിയേകീടാൻ

ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ (വരൂ അരുണോദയമേ...)


പുഴകളേ പൂങ്കുലകളേ നിങ്ങൾ പരിമളം കൊണ്ടുവാ
കാക്കും നാഥനെ ഓർക്കാനിനിയൊരു ഗീതം തീർത്തിടാം(2)
ആദിയിൽ അഖിലം... സൃഷ്ടിച്ചവന്..
സ്തുതിയേകീടാൻ... സ്തുതിയേകീടാൻ...

ഹല്ലേലൂയ്യാ ...ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ...ഹല്ലേലൂയ്യാ (വരൂ അരുണോദയമേ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account