Vidarnnidunna Punchiri

SKU
PRE0002638
In stock
₹250.00
Available Items
-
+
More Information
Song Vidarnnidunna Punchiri
Karaoke Sample
Movie/Album Sneha Deepika
Year 1989
Music Director JHONSON
Singer(s) K J Yesudas
Play Song
വിടർന്നിടുന്ന പുഞ്ചിരി നിൻ പൊൻചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിർതെന്നലായ്
മനോഹരി മനുഷ്യപുത്രനമ്മയായ നീ
മനസ്സിൽ വന്നീടുമ്പോൾ

പൂജാസുമം പുണ്യപാദുകേ
പൂജചെയ്തിടാൻ പൂജ്യമായ് മേലിൽ
പകരമായ് നീ തഴുകി എന്നും
അകമലിഞ്ഞു നിന്റെ സ്നേഹമമ്മേ
തന്നീടുകിൽ ഞങ്ങൾ ധന്യരായ്

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account