Dhoore Ninnum

SKU
PRE0000478
In stock
₹0.00
Available Items
-
+
More Information
Song Dhoore Ninnum
Karaoke Sample
Karaoke Sample
Movie/Album Sneha Pratheekam
Year 1986
Singer(s) K J Yesudas
Play Song
ദൂരെ നിന്നും....ദൂരേ.....ദൂരേ നിന്നും
മരുഭൂവിൻ വഴികളിലൂടെ
ഒരു കാലിതൊഴുത്ത് തേടി
മൂന്നു രാജാക്കന്മാർ എത്തി
വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
മാലാഖമാരവർ വാനവീഥികളിൽ
സ്‌തുതി ഗീതങ്ങൾ പാടീ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account