Manjaninja Rathriyil

SKU
PRE0003227
In stock
₹0.00
Available Items
-
+
More Information
Song Manjaninja Rathriyil
Karaoke Sample
Karaoke Sample
Movie/Album The Church Bells | Pallimanikal
Year 2017
Music Director Peter Cheranalloor
Singer(s) Kester
Play Song
മഞ്ഞണിഞ്ഞ രാത്രിയിൽ
ബേദ്ലഹേമിൻ ആലയിൽ
കൗതുകം നിറഞ്ഞു കന്നു കൺചിമ്മി
രാരീരം മൂളുന്ന രാവിൽ
ചെമ്മെയൊരു താരകം
ചിമ്മി നിന്നു വാനിലിയ്
പൂങ്കാറ്റുമേറ്റു പാടി -യാഗാനം
പാലൊളി പൂനിലാ വാനിൽ

ഉന്നത വീഥിയിൽ ഈശനു മഹത്വം
നല്ലവർക്കൂഴിയിൽ ഇന്നുമെന്നും ആനന്ദം
അമ്പര വീഥിയിൽ ഇമ്പമോടെ ദൂതർ പാടി
ഉണ്ണിയേശു രാജനിന്നു ജാതനായി

കച്ചികൊണ്ട് കൊച്ചു മെത്ത
കച്ചയാൽ പൊതിഞ്ഞൊരുണ്ണി
ശാന്തമായ് ഉറങ്ങിടുന്നു പുൽക്കൂട്ടിൽ
ചിമ്മിനിന്ന താരകം താഴെ വന്നണഞ്ഞതൊ
ദിവ്യ ശോഭയേറി വന്നു ആമോദം

ഉന്നത വീഥിയിൽ ….

പുഞ്ചിരിയാൽ അമ്മ മേരി
പൂങ്കവിൾ തഴുകിടുന്നു
മോദമായ് ചാരെ താതൻ യൗസേപ്പും
പിഞ്ചുമേനിയാർദ്രമായി
പൊൻ മിഴി തുറന്നല്ലൊ

ഹല്ലേലൂയ്യ പാടാം എന്തൊരാനന്ദം

ഉന്നത വീഥിയിൽ …

രാജരാജൻ യേശു നാഥൻ
പൈതലായ് അണഞ്ഞു മന്നിൽ
നൽകൃപകൾ ചൊരിഞ്ഞ ദിവരാത്രി

ആടി പ്പാടാം ആമോദത്താൽ
ആരാധിക്കാം ഈശനേ
വാഴ്ത്തിപ്പാടാം ഇന്നുമെന്നും ഗ്ലോറിയാ

മഞ്ഞണിഞ്ഞ രാത്രിയിൽ
ബേദ്ലഹേമിൻ ആലയിൽ
കൗതുകം നിറഞ്ഞു കന്നു കൺചിമ്മി
രാരീരം മൂളുന്ന രാവിൽ രാവിൽ രാവിൽ രാവിൽ
ചെമ്മെയൊരു താരകം
ചിമ്മി നിന്നു വാനിലിയ്
പൂങ്കാറ്റുമേറ്റു പാടി -യാഗാനം
പാലൊളി പൂനിലാ വാനിൽ വാനിൽ വാനിൽ വാനിൽ

ഉന്നത വീഥിയിൽ ഈശനു മഹത്വം
നല്ലവർക്കൂഴിയിൽ ഇന്നുമെന്നും ആനന്ദം
അമ്പര വീഥിയിൽ ഇമ്പമോടെ ദൂതർ പാടി
ഉണ്ണിയേശു രാജനിന്നു ജാതനായി

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account