Rareeram Paadi Njangal Varunnallo

SKU
PRE0003228
In stock
₹0.00
Available Items
-
+
More Information
Song Rareeram Paadi Njangal Varunnallo
Karaoke Sample
Year 2016
Music Director Abhilash, Bibin
Singer(s) Bibin Mathew
Play Song
രാരീരം പാടി ഞങ്ങൾ വരുന്നല്ലോ/ രാക്കുളിരായ് പിറന്നൊരു ഉണ്ണിയുമായ്
രാത്രികാല കണ്ടൊരു നക്ഷത്രവുമായ്/ രാജാധി രാജനെ വരവേൽക്കാൻ (2)
ആർത്തു പാടാം ഉല്ലസിക്കാം ക്രിസ്തുമസ്സിൻ മംഗളങ്ങൾ ഏറ്റു പാടീടാം (2)
ആഹാ ഗ്ലോറിയ ആഹാ ഗ്ലോറിയ ആഹാഹാ …ഗ്ലോറിയ…ആഹാഹാ …ഗ്ലോറിയ…
ലാലാലാലാലാ ആഹാഹാഹാഹ ലാലാലാലാലാ ആഹാഹാഹാഹ (2)

ബെത്ലഹേമിൽ പിറന്നൊരു ഉണ്ണി യേശു/ ലോകത്തിൻ നാഥനായ് എത്തിയല്ലോ
ആട്ടിടയന്മാരുമായ് ഒത്തുചേരാൻ/ വിണ്ണിന്റെ നാഥനെ വരവേൽക്കാൻ (2)
ആർത്തു പാടാം ഉല്ലസിക്കാം ക്രിസ്തുമസ്സിൻ മംഗളങ്ങൾ ഏറ്റു പാടീടാം (2)
ആഹാ ഗ്ലോറിയ ആഹാ ഗ്ലോറിയ ആഹാഹാ …ഗ്ലോറിയ…ആഹാഹാ … ഗ്ലോറിയ…

താരകങ്ങൾ നാഥനായ് പുഞ്ചിരിച്ചിടും/ രാജാക്കന്മാരെല്ലാം വന്നണഞ്ഞിടും
പൊന്നും മീറയും കുന്തിരിക്കവും/ കാഴ്ചയായ് എകിടാം നാഥനായി (2)
ആർത്തു പാടാം ഉല്ലസിക്കാം ക്രിസ്തുമസ്സിൻ മംഗളങ്ങൾ ഏറ്റു പാടീടാം (2)
ആഹാ ഗ്ലോറിയ ആഹാ ഗ്ലോറിയ ആഹാഹാ …ഗ്ലോറിയ…ആഹാഹാ … ഗ്ലോറിയ…

രാരീരം പാടി ഞങ്ങൾ വരുന്നല്ലോ/ രാക്കുളിരായ് പിറന്നൊരു ഉണ്ണിയുമായ്
രാത്രികാല കണ്ടൊരു നക്ഷത്രവുമായ്/ രാജാധി രാജനെ വരവേൽക്കാൻ (2)
ആർത്തു പാടാം ഉല്ലസിക്കാം ക്രിസ്തുമസ്സിൻ മംഗളങ്ങൾ ഏറ്റു പാടീടാം (2)
ആഹാ ഗ്ലോറിയ ആഹാ ഗ്ലോറിയ ആഹാഹാ …ഗ്ലോറിയ…ആഹാഹാ … ഗ്ലോറിയ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account