Song | Ambadikkanna Neeyadu |
---|---|
Movie/Album | SREENANDHANAM |
Year | 2012 |
Music Director | JAYANANDAN CHETHANA |
Singer(s) | SWETHA |
അമ്പാടി കണ്ണാ നീ ആട് പൂമയില്‍ പീലിതന്‍ ചേലാട്
ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണി കണ്ണനല്ലേ
നിറനാഴിയോളം കുന്നിക്കുരുമണി എന്‍ വെണ്ണക്കണ്ണനല്ലെ
ഇന്നല്ലോ കണ്ണന്റെ പാലൂട്ട് കാണുമ്പോള്‍ കണ്ണിനു തേനൂട്ട്
ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണി കണ്ണനല്ലേ
നിറനാഴിയോളം കുന്നിക്കുരുമണി എന്‍ വെണ്ണക്കണ്ണനല്ലെ
ഇന്നല്ലോ കണ്ണന്റെ പാലൂട്ട് കാണുമ്പോള്‍ കണ്ണിനു തേനൂട്ട്
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review