Ore Oru Lakshyam

SKU
PRE0002878
In stock
₹100.00
Available Items
-
+
More Information
Song Ore Oru Lakshyam
Karaoke Sample
Movie/Album Gangayar
Year 1975
Music Director KJ Yesudas
Singer(s) K J Yesudas
Play Song
ഒരേ ഒരു ലക്ഷ്യം ശബരിമാമല...
ഒരേ ഒരു മോഹം ദിവ്യദര്‍ശനം...
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാം പടി...
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
(ശരണമയ്യപ്പാ...)

ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു...
ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നൂ...
ഒരു വപുസ്സു ഞങ്ങള്‍ ഒരു മനസ്സു ഞങ്ങള്‍...
ഒരു വചസ്സു ഞങ്ങള്‍ ഒരു തരം വിചാരം...
അഖിലരും വരുന്നു പൊന്‍ശരണം തേടി...
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
(ശരണമയ്യപ്പാ...)

വനതലം വിറയ്ക്കും വലിയ ശബ്ദധാര...
സുരപഥം നടുങ്ങും ശരണ ശബ്ദധാര...
അടവികള്‍ കടന്നു മലകളും കടന്നു...
പവനപാവനം പൂങ്കാവനം കടന്നു...
വരികയായി ഞങ്ങള്‍ അരികിലായി ഞങ്ങള്‍...
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
(ശരണമയ്യപ്പാ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account