Oru Neram Enkilum Kanathe Vayyente

SKU
PRE0001724
In stock
₹100.00
Available Items
-
+
More Information
Song Oru Neram Enkilum Kanathe Vayyente
Karaoke Sample
Movie/Album Thulasi Theertham
Year 1986
Music Director T S Radhakrishnan
Singer(s) K J Yesudas
Play Song
ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം (2)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം...(2)
(ഒരു നേരമെങ്കിലും...)

ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ...
തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നി മായും...(2)

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം...
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം...(2)

അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ...
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാര കൃഷ്ണാ നിൻ കള്ള നോട്ടം...(2)

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം...
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം...(2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account