Ammayum Nanmayum Onnanu

SKU
Ammayum Nanmayum Onnanu
In stock
₹350.00
Available Items
-
+
More Information
Song Ammayum Nanmayum Onnanu
Karaoke Sample
Movie/Album Narendran Makan Jayakanthan Vaka
Year 2001
Music Director Johnson
Singer(s) Sujatha Mohan & Chorus
Play Song
അമ്മയും നന്മയുമൊന്നാണ്...
ഞങ്ങളും നിങ്ങളുമൊന്നാണ്...
അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍...
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല ആരും...
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല...
(അമ്മയും...)

ഒറ്റയായൊന്നുമില്ലൊന്നുമില്ല...
ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ...
ഒറ്റയ്ക്കു വന്നു പിറക്കുന്നുവെങ്കിലും...
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്...
(അമ്മയും...)

നിറവും മണവും വേറെയാണെങ്കിലും...
മലരായ മലരൊക്കെ മലരാണ്...
ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും....
പുഴയായ പുഴയൊക്കെ പുഴയാണ്...
(അമ്മയും...)

ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം...
ആ ഗന്ധമാവുക നാമെല്ലാം...
സ്നേഹമായ് നന്മയായ്...
ഈ ലോകം സുന്ദരമാക്കുക നാം...
(അമ്മയും...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account