Ekanthathe Ninte Dweepil

SKU
Ekanthathe Ninte Dweepil
In stock
₹350.00
Available Items
-
+
More Information
Song Ekanthathe Ninte Dweepil
Karaoke Sample
Movie/Album Novemberinte Nashtam
Year 1982
Music Director KC Varghese Kunnamkulam
Singer(s) Jency
Play Song
ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
വേര്‍പെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായി മാറുന്ന ബിംബം...
(ഏകാന്തതേ... )

ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം.. (ആശകള്‍.. )
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
ഇവിടെ ഇരുളിൽ മഴവിൽക്കിളി തന്‍ ചിറകൊടിയുകയോ... (ഏകാന്തതേ... )

വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം.. (വാക്കുകള്‍.. )
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്‌
നെഞ്ചോടു ചേരുന്ന ദുഃഖം...
(ഏകാന്തതേ... )

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account