Ente Swapnangal Kondu Theerthoru

SKU
PRE0000627
In stock
₹200.00
Available Items
-
+
More Information
Song Ente Swapnangal Kondu Theerthoru
Karaoke Sample
Movie/Album Sanghaganam
Year 1989
Singer(s) G venugopal
Play Song
എന്റെ സ്വപ്നങ്ങൾ കൊണ്ടു തീർത്തൊരു മന്ദിരം
ആ മന്ദിരപ്പൂമുഖപ്പടിയിൽ
നിറകണ്ണുമായിരിക്കുന്നു ഞാൻ
സ്നേഹമയിയെത്തേടി
(എന്റെ സ്വപ്നങ്ങൾ)
കളിയാക്കി പണ്ടു പറഞ്ഞു നീയും
കിളിക്കുള്ളതല്ലയീ പുഷ്പം
(കളിയായി)
പ്രേമവതീ നീയാപ്പൂവായി മാറുമ്പോൾ
പൈങ്കളി ഞാനും കരഞ്ഞു
(എന്റെ സ്വപ്നങ്ങൾ)
എന്തിനു സ്മൃതികൾനിരന്തരം എന്നെ
നുള്ളി നോവിക്കാൻ വന്നു
(എന്തിനു )
തീരാദുഃഖം എന് മിഴിക്കുള്ളിൽ
മഴമേഘമാലകളായി
(തീരാദുഃഖം)
(എന്റെ സ്വപ്നങ്ങൾ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account