Iniyum Ithal Choodi Unarum

SKU
PRE0002582
In stock
₹100.00
Available Items
-
+
More Information
Song Iniyum Ithal Choodi Unarum
Karaoke Sample
Movie/Album Pourusham
Year 1983
Music Director A T Ummer
Singer(s) Dr.K J Yesudas, S Janaki
Play Song
ഇനിയും ഇതള്‍ ചൂടി ഉണരും...
മധുര വികാരങ്ങള്‍ എന്നില്‍-
മദഭര സ്വപ്‌നങ്ങള്‍...
പൂവും പൊട്ടുമലിഞ്ഞു മനസ്സില്‍...
പുതിയ പ്രതീക്ഷകള്‍ വീണ്ടും-
ഉത്സുക നിമിഷങ്ങള്‍...
(ഇനിയും ഇതള്‍...)

ഒരു പരിരംഭണ ലയ ലഹരി...
ഒരു ജന്മത്തിന്‍ സുഖ മാധുരി (2)
അതിലലിയും നിന്‍ ജീവകളാലൊരു-
കള മുരളീരവമാകും...
(ഇനിയും ഇതള്‍...)

അഴകേഴും നീ അണിയുമ്പോള്‍...
അനുഭൂതികള്‍ തന്‍ മധുമഞ്ജരി (2)
ചിറകിനുള്ളില്‍ ഞാന്‍...
നിനക്കായൊരുക്കാം...
ഉയിരാലൊരു കിളിക്കൂട്‌...
(ഇനിയും ഇതള്‍...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account