Kaattu Paranjathum Kadalu Paranjathum

SKU
PRE0003367
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Kaattu Paranjathum Kadalu Paranjathum
Karaoke Sample
Movie/Album Thanthonni
Year 2010
Music Director Thej Mervin
Singer(s) K P Udayabhanu
Play Song
കാറ്റു പറഞ്ഞതും കടലു പറഞ്ഞതും...
കാലം പറഞ്ഞതും പൊള്ളാണേ (2)
പൊള്ളല്ല പൊന്നേ ഉള്ളകമാകെ...
പൊള്ളുന്ന നോവാണേ...(2)
(കാറ്റു പറഞ്ഞതും...)

കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും...
കാണില്ല കണ്ണേ കണ്ണാലെ (2)
ഓമനേ നിൻ മുഖം മായില്ല മനമിതിൽ...(2)
(കാറ്റു പറഞ്ഞതും...)

കാലങ്ങൾ കൊഴിയുമ്പോൾ...
പൊള്ളുന്നു നെഞ്ചകം...
തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
ഓമനേ നിൻ മുഖം മായില്ല വാനിതിൽ...(2)
(കാറ്റു പറഞ്ഞതും...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account