Konchi Vaa Kanmani

SKU
PRE0002194
In stock
₹25.00
Available Items
-
+
More Information
Song Konchi Vaa Kanmani
Karaoke Sample
Movie/Album Fukri
Year 2016
Music Director Dr M. Sudheep Elayidom
Singer(s) Najim Arshad
Play Song
കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ (2)
താനനത്താനന താനനത്താനന ഉം ഉം ഉം .........

നെറുകെയിൽ ഇളവെയിൽ തഴുകിയ താമര മലരുപോലോമനേ
തളരുമോരിലകളിൽ ജാലകണ മണികൾ പോൽ വന്നു നീ ജീവനെ
അരികിൽ നീ കൊഞ്ചും നാദമായ് മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ് (നെറുകെയിൽ)

നീ എൻ പുണ്യമായ് വന്നു ജീവനിൽ സ്നേഹോദാരമാം പ്രാണഹർഷമായ്
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്‌ നീറും മണ്ണിനെ വന്നു പുല്കിയോ
വിരസമീ മൺപാതയിൽ പതിയുമീ കാൽപാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ (നെറുകയിൽ)

കാലം തന്നൊരാ കുഞ്ഞു പീലി പോൽ മൂകം നെഞ്ചിലായി നിന്നെ കാത്തു ഞാൻ
താനെ വാർന്നു നീ വർഷധാരയായ് മാറീ എന്നിലീ വേനലാളവേ
അരുമയായ് കൺപീലിയിൽ വിരിയുനീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ് (നെറുകയിൽ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account