Manasalola Marathakavarna

SKU
PRE0003041
In stock
₹100.00
Available Items
-
+
More Information
Song Manasalola Marathakavarna
Karaoke Sample
Movie/Album Kingini
Year 1992
Music Director Kannur Rajan
Singer(s) K.J Yesudas
Play Song
മാനസലോലാ.. മരതകവര്‍ണ്ണാ...
നീയെവിടേ എന്‍ മായക്കണ്ണാ...
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍...
പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ......

എൻ മെയ്യിൽ മദനൻ കുളിർ കുളിർ കോരുന്നുവോ ..
കിന്നാരം പറയാം വരൂ വരൂ വൈകാതെ നീ ...
കണ്ണാ നിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാന്‍
വ്യദിധമധുര തരം ഹൃദയ നിനവുകളില്‍
സരസ രസിക തരമണയുകനീ ...

മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ
ദാഹങ്ങള്‍ തണലിന്‍ തളിര്‍ ചുരം തേടുന്നുവോ...
കാര്‍വര്‍ണ്ണ എന്മേനി പുണരാന്‍ വരുമോ
മധി ത മുധുര രസം തധിത മുരളിയുമായ്‌
രതസ വിലാസ തരമണ യുകനീ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account