Mele Mele Manam

SKU
PRE0002367
In stock
₹200.00
Available Items
-
+
More Information
Song Mele Mele Manam
Karaoke Sample
Movie/Album No 1 Snehatheeram Banglore North
Year 1995
Music Director Jerry Amaldev
Singer(s) K J Yesudas
Play Song
മേലേ മേലേ മാനം-
മാനം നീളേ മഞ്ഞിന്‍ കൂടാരം...
അതിലാരോ ആരാരോ-
നിറദീപം ചാര്‍ത്തുന്നു...
(മേലേ മേലേ മാനം...)

വേനല്‍ക്കിനാവിന്‍റെ ചെപ്പില്‍-
വീണുമയങ്ങുമെന്‍ മുത്തേ...
നിന്നെ തഴുകിത്തലോടാന്‍-
നിര്‍വൃതിയോടെ പുണരാന്‍...
ജന്മാന്തരത്തിന്‍ പുണ്യം പോലെ-
ഏതോ ബന്ധം പോലെ...
നെഞ്ചില്‍ കനക്കുന്നു മോഹം...
(മേലേ മേലേ മാനം...)

മാടി വിളിക്കുന്നു ദൂരെ-
മായാത്ത സ്നേഹത്തിന്‍ തീരം...
ആരും കൊതിക്കുന്ന തീരം-
ആനന്ദപ്പാല്‍ക്കടലോരം...
കാണാതെ കാണും സ്വപ്നം കാണാന്‍-
പോരു പോരു ചാരേ...
മൂവന്തിച്ചേലോലും മുത്തേ...
(മേലേ മേലേ മാനം...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account