Paadam Njaana Gaanam

SKU
PRE0002716
In stock
Special Price ₹150.00 was ₹250.00
Available Items
-
+
More Information
Song Paadam Njaana Gaanam
Karaoke Sample
Movie/Album Rajavinte Makan
Year 1986
Music Director S P Venkidesh
Singer(s) Lathika
Play Song
പാടാം ഞാനാ ഗാനം...
വീണ്ടും ഇതാ ഇതാ ഇതാ (2)
ഈ മൺ വീണയിൽ...
നാടൻ പാട്ടു പാടാം...(2)
(പാടാം ഞാനാ...)

പഴയൊരു ഓർമ്മ തന്‍ കടവിലെ-
തോണിയില്‍ മറുകരെ ചെന്നിടാം...
കനകം വിരിയും പവിഴ-
ദ്വീപില്‍ പോകും വേളയിൽ (2)
അകലെയെന്‍ ബാല്യത്തിന്‍...
പള്ളിമണി മുഴങ്ങുന്നു...(2)
(പാടാം ഞാനാ...)

ഇനിയൊരു സന്ധ്യയിൽ ഇവിടെയീ-
വേദിയില്‍ പുതിയവര്‍ വന്നിടും...
മധുരം നിറയും ശ്രുതിയും...
ലയവും പാടും വേളയിൽ...
അന്നെന്റെ ഗാനത്തിന്‍...
ചിന്തു നിങ്ങൾ മറക്കില്ലേ...(2)
(പാടാം ഞാനാ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account