Ponmuraliyoothum Katte

SKU
PRE0002735
In stock
₹100.00
Available Items
-
+
More Information
Song Ponmuraliyoothum Katte
Karaoke Sample
Movie/Album Aaryan
Year 1988
Music Director Raghu Kumar
Singer(s) MG Sreekumar, Sujatha Mohan
Play Song
ഉം.ലാലാ.ആഹാ..പാപപമരിരിനി നിസരിഗമാഗരിഗാരിസ ...
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
കനവിലൊഴുകാം ഭാവമായ്‌.. ആരുമറിയാതെ..

മാരനുഴിയും പീലി വിരിയും മാരി മുകിലുരുകുമ്പോള്‍ ..
തിരകളില്‍ തിരയായ്‌ നുരയുമ്പോള്‍..
കഞ്ചുകം കുളിരെ മുറുകുമ്പോള്‍ ..
പവിഴമാ മാറില്‍ തിരയും ഞാന്‍ ആരുമറിയാതെ ..

സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ജങ്ങളില്‍..
കുങ്കുമം കവരും സന്ധ്യകളില്‍ ..
അഴകിലെ അഴകായ്‌ അലയുമ്പോള്‍ ..
കാണ്മു നാം അരികെ ശുഭകാലം ..ആരുമറിയാതെ .....

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account