Sooryanay Thazhuki

SKU
PRE0001499
In stock
₹100.00
Available Items
-
+
More Information
Song Sooryanay Thazhuki
Karaoke Sample
Movie/Album Sathyam Sivam Sundaram
Year 2000
Music Director Vidyasagar
Singer(s) Biju Narayanan
Play Song
സുര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നുകരയുമ്പോള്‍ അറിയാതെ ഉരുകുമെന്നച്ചനെയാണെനിക്കിഷ്ടം

കല്ലെടുക്കും കളിതുബിയെപോലെ ഒരുപാടു നോവുകള്‍ക്കിടയിലും
പുഞ്ചിരി ചിറകു വിടര്‍ത്തുമെന്നച്ചന്‍

ഇന്നുമെന്‍ പുസ്തക താളില്‍ മയങ്ങുന്ന നന്മതന്‍ പീലിയാണച്ചന്‍
കടലാസു തോണിയെപോലെന്‍റെ ബാല്യത്തില്‍ ഒഴുകുന്നോര്‍മയാണച്ചന്‍
ഉടലാര്‍ന്ന കാരുണ്യമച്ചന്‍ ..കൈവന്ന ഭാഗ്യമാണച്ചന്‍

അറിയില്ലെനിക്കേതു വക്കിനാലച്ചനെ വാഴ്ത്തുമെന്നറിയില്ലയിന്നും
എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം അനുപമ സങ്കല്‍പ്പമച്ചന്‍
അണയാത്ത ദീപമാണച്ചന്‍ ....കാണുന്ന ദെവമാണച്ചന്‍..

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account