Thennal Nilavinte Kaathil Cholli

SKU
PRE0002186
In stock
₹100.00
Available Items
-
+
More Information
Song Thennal Nilavinte Kaathil Cholli
Karaoke Sample
Movie/Album Oru Muthassi Gadha
Year 2016
Music Director Shaan Rahman
Singer(s) Vineeth Sreenivasan, Aparna Balamurali
Play Song
തെന്നൽ നിലാവിന്‍റെ കാതിൽ ചൊല്ലി...
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി...
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...
(തെന്നൽ നിലാവിന്‍റെ...)
രാക്കിനാവിൽ തീരങ്ങളിൽ എന്നെന്നോ വന്നു നീ...
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ...

തെന്നൽ നിലാവിന്‍റെ കാതിൽ ചൊല്ലി...
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി...
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...
ഓ...ഓ...ഓ...ഓ...
വേഴാമ്പൽ പോലെ ഞാൻ കാതോർക്കേ സഖി...
സ്നേഹത്തിൻ തൂ മഞ്ഞായ് ഏകാമോ മൊഴി...
ഓമലേ...ചൊല്ലാമോ...
ആരാരും ആരാരും കാണാതെ നീ...

തെന്നൽ നിലാവിന്‍റെ കാതിൽ ചൊല്ലി...
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി...
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...
രാക്കിനാവിൽ തീരങ്ങളിൽ എന്നെന്നോ വന്നു നീ...
കാത്തിരുന്നു ജന്മങ്ങളിലായ് നിന്നെ ഞാൻ...
ആ...ആ...ആ...(3)
ചൊല്ലാം ഞാൻ...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account