Thumbapoo Kattil Thane

SKU
Thumbapoo Kattil Thane
In stock
₹150.00
Available Items
-
+
More Information
Song Thumbapoo Kattil Thane
Karaoke Sample
Karaoke Sample
Movie/Album Ninnishtam Ennishtam
Year 1986
Music Director Kannur Rajan
Singer(s) K. S. Chithra, P. Jayachandran
Play Song
തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി...
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി...
കരളില്‍ വിരിയുമൊരു-
തളിരു പുലരിയുടെ...
രോമാഞ്ച തേരോത്സവം...
തുമ്പി തുള്ളു...തുള്ളു തുമ്പി...

മടിയില്‍ മണിമുത്തുമായ്...
ഒരുങ്ങും പൂവനങ്ങള്‍...
ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍...
അല്ലിത്തേനും മുല്ലപ്പൂവും...
ചുണ്ടില്‍നിനും ചുണ്ടത്തേകാന്‍...
ഉണരുമാരാധനാ...
ഉഴിയും നിറദീപങ്ങള്‍...
ഉയരും പൂവിളികള്‍ (2)
തുമ്പി തുള്ളു...തുള്ളു തുമ്പി...
(തുമ്പപ്പൂകാറ്റില്‍...)

കളഭ തളികയുമായ്...
തുളസി മാലയുമായ്...
പൊന്നിന്‍ ചിങ്ങം തങ്കക്കയ്യില്‍...
അന്തിച്ചോപ്പിന്‍ വര്‍ണ്ണം കൊണ്ടു...
ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും...
അഴകിന്‍ ശാലീനതാ...
ഒഴുകും പൊലിമേളകള്‍...
തെളിയും തിരുവോണങ്ങള്‍...
തുമ്പി തുള്ളു...തുള്ളു തുമ്പി...
(തുമ്പപ്പൂകാറ്റില്‍...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account