Vaanaville Nokkukille

SKU
Vaanaville Nokkukille
In stock
Special Price ₹50.00 was ₹100.00
Available Items
-
+
More Information
Song Vaanaville Nokkukille
Karaoke Sample
Movie/Album Koode
Year 2018
Music Director M Jayachandran
Singer(s) Karthik
Play Song
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ
ഒന്നു മെല്ലെ ചായുകില്ലേ ഓർമ്മ മേയും ചില്ല മേലേ
തേടും കണ്ണിലൂടെ.. മായും നോവിലൂടെ
വീണ്ടും പോരുകില്ലേ...
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ...

​ഓർക്കാതെ വന്നുവീഴും തൂമഞ്ഞിൻ തുള്ളി പോലും
നീ വരാനായ് ഈ വനാന്തം ഏതൊരോമൽ​ കൂടിനുള്ളിൽ
അത്രമേൽ ഇഷ്ടമായ് കാത്തുവോ...

വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ​...

ഹേമന്തം മൂടിമൂടി താഴ്വാരം മാഞ്ഞതല്ലേ
വീണൊഴിഞ്ഞു മണ്ണിലാകെ തൂവസന്തം വന്നപോലെ
പിന്നെ നാമൊന്നുപോൽ​ ചേർന്നുപോയ്...

വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ.. ​വീണ്ടും പോരുകില്ലേ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account