Venchandralekha Orapsara Sthree

SKU
PRE0002800
In stock
Special Price ₹150.00 was ₹200.00
Available Items
-
+
More Information
Song Venchandralekha Orapsara Sthree
Karaoke Sample
Movie/Album Chukku
Year 1973
Music Director G. Devarajan
Singer(s) K J Yesudas
Play Song
വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംബ ശ്രിന്ഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംബ ശ്രിന്ഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ

കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞാണമഴിഞ്ഞും
കയ്യിലെ സോമരസ തുമ്പി തുളുംബിയും അവള് വരുമ്പോള്
ഞാനും എന് സ്വയംവര ദേവതയും ആ നൃത്തമനുകരിക്കും
മോഹങ്ങള് ആശ്ലേഷ മധുരങ്ങളാക്കും

വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംബ ശ്രിന്ഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ

മാറിലെ മദനാന്ഗരാഗം കുതിര്ന്നും മകരമഞ്ജീരമുതിര്ന്നും
മല്ലിക പുഷ്പശര ചെപ്പു കിലുക്കിയും അവള് വരുമ്പോള്
ഞാനും എന് മധുവിധു മേനകയും ആ നൃത്തമനുകരിക്കും
സ്വപ്നങ്ങള് ആപാത രമണീയമാക്കും

വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംബ ശ്രിന്ഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ്ചന്ദ്രലേഖയോരപ്സര സ്ത്രീ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account