Your Satisfaction Guaranteed  & “Quality Karaokes for Better Singing”.
0
You have no items in your shopping cart.

0

Hello, friend!

Aakaashamezhuthiya bhaavageetham pole

Aakaashamezhuthiya bhaavageetham pole

Availability: In stock

₹25.00

Additional Information

Karaoke Demo No
SKU PRE0000813
Movie / Album Name Onam with Eenam
Year 2014
SInger Name Divya S Menon | ദിവ്യ എസ് മേനോൻ Vijesh Gopal | വിജേഷ് ഗോപാൽ
Music Director Name Vijesh Gopal | വിജേഷ് ഗോപാൽ
Play Song No
Lyrics ആകാശമെഴുതിയ ഭാവഗീതം പോലെ ആവണിത്തിങ്കളുദിച്ചൂ ആരാരോ എഴുതിയ പൊൽപ്പൂക്കളം പോലെ ആയിരം താരകൾ ചിരിച്ചൂ വിളിച്ചൂ............ഞാൻ വിളിച്ചൂ സഖീ, നീയെന്മുന്നിൽ വന്നുദിച്ചൂ ഉത്രാടരാത്രിയിൽ നീയൊരു ഗാനത്തിൻ ചിറ്റോളമായെന്നെത്തൊട്ടുനിന്നൂ ഹൃത്താകും വീണതൻ തന്ത്രികൾമീട്ടി നീ തൃത്താലക്കടവിൽ നിന്നൂ നാമൊത്തു പാടുമീ ഗാനത്തിലിതുവരെ നുകരാത്ത മധുരിമയോ? നാമൊത്തു വാഴുമീ യാമത്തിനിതുവരെ മുകരാത്ത ചാരുതയോ? ദ്രുതതാളത്തിൽ: നിശയുടെ,യലകളി,ലലിയുമീ,യസുലഭ,നിമികളി,ലൊരുനവ,സുരഭില,പവനൻ...തഴുകുന്നൂ മധുഭരസുമദലമുലയുന്നൂ............. മനസ്സുകൾ നിറയുന്നൂ.............. ശ്രാവണം നീർത്തുന്ന വെറ്റിലത്തളിരിൽ നൂറുതേയ്ക്കാനായ് നിലാവുതിർന്നൂ കൈരളി വാഴുമീ കുന്നലവാടിയിൽ നല്ലോണപ്പൂക്കൾ വിടർന്നൂ നാമൊത്തു ചേരുമീ ഓണത്തിനിതുവരെയറിയാത്ത സുഖലയമോ? നാമൊത്തുപങ്കിടുമീയോർമ്മകൾക്കൊരുപൂർവ്വജന്മത്തിൻ നറുമണമോ? ദ്രുതതാളത്തിൽ: നിളയുടെ,ശ്രുതിഭര,കളകള,മൃദുരവ,മുയരുമി,യനിതര,ശുഭകര,നിമിഷം ..അണയുന്നൂ മണിമയനൂപുരമുണരുന്നൂ.................... മനസ്സുകൾ നിറയുന്നൂ...............