Mohathin Pookkoodayil Kandu Njaan

SKU
PRE0000820
In stock
₹50.00
Available Items
-
+
More Information
Song Mohathin Pookkoodayil Kandu Njaan
Karaoke Sample
Movie/Album Onam with Eenam
Year 2014
Music Director G Nisikanth | ജി നിശീകാന്ത്
Singer(s) Karthika Shaji | കാർത്തിക ഷാജി Kiran Krishnan | കിരൺ കൃഷ്ണൻ
Home ›
Mohathin | മോഹത്തിൻ
Song:
It look's like you don't have Adobe Flash Player installed. Get it now.

Lyricist: Danil David | ഡാനിൽ ഡേവിഡ്
Composer: G Nisikanth | ജി നിശീകാന്ത്
Singer: Karthika Shaji | കാർത്തിക ഷാജി
Kiran Krishnan | കിരൺ കൃഷ്ണൻ
Orchestration: S Naveen| എസ് നവീൻ


മോഹത്തിൻ പൂക്കൂടയിൽ കണ്ടു ഞാൻ നിൻ
പുഞ്ചിരി തൻ പനിനീർപ്പൂവുകൾ
മോഹത്തിൻ പൂക്കൂടയിൽ കണ്ടു ഞാൻ നിൻ
പുഞ്ചിരി തൻ പനിനീർപ്പൂവുകൾ
പ്രണായാതുരമായ് എന്നോ അതിലെൻ
മനസ്സൊരു ശലഭമായ് പറന്നിരുന്നു
മധുരം നുകർന്നിരുന്നു....

ഒരു തൂവൽതൻ കുളിർ സ്പർശം പോലെ
നീയെൻ മാറിൽ തലചായ്ക്കവേ
ഒരു തൂവൽതൻ കുളിർ സ്പർശം പോലെ
നീയെൻ മാറിൽ തലചായ്ക്കവേ
കതിർമഴയിൽ പൊഴിയും കനവുകളിൽ
കതിർമഴയിൽ പൊഴിയും കനവുകളിൽ
കവിതപോൽ നിൻ മൊഴി നിറയുമ്പോൾ
നെറുകിൽ ചിതറും നീർത്തുള്ളികളായ്
വന്നെൻ ഹൃദയം തൊട്ടുണർത്തൂ..
ആ..ആ.. ആ..ആ…
മോഹത്തിൻ പൂക്കൂടയിൽ കണ്ടു ഞാൻ നിൻ
പുഞ്ചിരി തൻ പനിനീർപ്പൂവുകൾ

ഒരു മന്ദമാരുത സ്വരജതി പോലെ
ഹംസനാദമായ് നീ പെയ്യവെ
ഒരു മന്ദമാരുത സ്വരജതി പോലെ
ഹംസനാദമായ് നീ പെയ്യവെ
പെയ്തൊഴിയാത്ത മഴത്തുള്ളിയായ് തൂകും
പെയ്തൊഴിയാത്ത മഴത്തുള്ളിയായ് തൂകും
കനവുകൾ സ്മൃതിപഥമുണരുമ്പോൾ
നമ്മേ പൊതിയും യൗവനലഹരിതൻ
ആകാശങ്ങളിൽ പറന്നുയരാം
ആ..ആ.. ആ..ആ…

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account