Thaatharikida Thaatharikida

SKU
PRE0000819
In stock
₹50.00
Available Items
-
+
More Information
Song Thaatharikida Thaatharikida
Karaoke Sample
Movie/Album Onam with Eenam
Year 2014
Music Director Vijesh Gopal | വിജേഷ് ഗോപാൽ
Singer(s) Dr.Mahesh Rajagopal | ഡോ.മഹേഷ്‌ രാജഗോപാൽ Ramakrishnan | രാമകൃഷ്ണൻ
താതരികിട താതരികിട താളത്തരികിട തെയ്താരോ..
താളത്തരികിട മേളത്തരികിട ആകെത്തരികിട തെയ്താരോ…
എന്തു പാടണമെങ്ങനെ പാടണമാരു പാടണം തെയ്താരോ
എന്തുരാഗമിതെന്തൊരീണമിതാർക്കറിയാം തെയ്താരോ….
ആരു പാടണം തെയ്താരോ
അന്തിക്കള്ളു തലയ്ക്കുപിടിച്ചൊരു പാമ്പു പാടണ് തെയ്താരോ…
ആഴവിടെ നീയളിയാ നിഴലിനോടൊരു തെയ്താരോ…
അടിപൊളിയായ് ചെത്തിനടക്കണ ചെക്കൻ പാടണ് തെയ്താരോ..
അഴകു ഞാനെന്നണിഞ്ഞൊരുങ്ങണ പെണ്ണിനോടൊരു തെയ്താരോ..
നേരം പോയൊരു നേരത്തുണ്ടൊരു കോഴി കൂവണ്തെയ്താരോ…
നേരമൊന്നു കഴിഞ്ഞാൽ പിന്നതിനെന്തൊരു രുചി തെയ്താരോ
നീയറിഞ്ഞോ നീലിപ്പെണ്ണിന്റെ മാവു പൂത്തേ തെയ്താരോ…
ഹേയ് നീയും വാ നമുക്കാമരത്തേലേറു നോക്കാം തെയ്താരോ…

കാടു പൂത്തതു കാവറിഞ്ഞെടീ കാട്ടിലിന്നൊരു തെയ്താരോ…
കാടും മേടും കടന്നു വന്നൊരു കാറ്റിലുണ്ടൊരു തെയ്താരോ..
കാത്തുകാത്തെന്റെ കരളിനുള്ളിലെ കണവൻ വന്നെടീ തെയ്താരോ..
കണവൻ വന്നെന്റെ കവിളിൽ നുള്ളുമ്പൊ കുളിരു കോരണ് തെയ്താരോ…
കുളിരു കോരണ് തെയ്താരോ…കുളിരു കോരണ് തെയ്താരോ…
ഹേയ് ഓളം തുള്ളണൊരാറ്റുവക്കിലെ ഓണപ്പൈങ്കിളി തെയ്താരോ
ഹേയ് ഓർത്തിരിക്കാനോമനിക്കാനാടിപ്പാടെടീ തെയ്താരോ…
ഒന്നു ചേരണ നമ്മൾ പാടണ പാട്ടിലുണ്ടൊരു തെയ്താരോ..
ഒടുക്കം നമ്മള് പിരിയും നേരത്ത് തരികിട തക തെയ്താരോ….
തരികിട തക തെയ്താരോ….തരികിട തക തെയ്താരോ….
തരികിട തക തെയ്താരോ….
തെയ്താരോ….തെയ്താരോ…തെയ്താരോ…തെയ്താരോ…
തെയ്താ തകതക ..തെയ്താ തകതക
തിന്തിമി തിന്തിമി തെയ്താരോ ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account