Pinchu Hridhayam Devalayam

SKU
PRE0000841
In stock
₹150.00
Available Items
-
+
More Information
Song Pinchu Hridhayam Devalayam
Karaoke Sample
Movie/Album Sethubandhanam
Year 1974
Music Director G Devarajan
Singer(s) Latha Raju
Play Song
പിഞ്ചുഹൃദയം ദേവാലയം കിളി-
ക്കൊഞ്ചലാക്കോവില്‍ മണിനാദം...
പുലരിയും പൂവും പൈതലിന്‍ ചിരിയും...
ഭൂമിദേവി തന്നാഭരണങ്ങള്‍....

ഒരു നിമിഷത്തില്‍ പിണങ്ങും അവര്‍...
ഒരിക്കലും കൂടില്ലെന്നുരയ്ക്കും...
ഒരു നിമിഷം കൊണ്ടിണങ്ങും...
ചിരിയുടെ തിരയിലാ പരിഭവമലിയും...
കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍...
സത്യത്തിന്‍ പ്രഭ തൂകും ദൈവങ്ങള്‍...

കഥയറിയാതവര്‍ കരയും ചുടു...
നെടുവീര്‍പ്പില്‍ ഭാവന വിരിയും...
പകല്‍ പോലെ തെളിയും മനസ്സില്‍...
ഒരിക്കലും തീരാത്ത സ്നേഹത്തേന്‍ നിറയും...
കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍...
സത്യത്തിന്‍ പ്രഭ തൂകും ദൈവങ്ങള്‍...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account