Poovarambin Thazhe Pookkalam Theerthu

SKU
PRE0002746
In stock
₹150.00
Available Items
-
+
More Information
Song Poovarambin Thazhe Pookkalam Theerthu
Karaoke Sample
Movie/Album Vidhyarambham
Year 1990
Music Director Bombay Ravi
Singer(s) K. S. Chithra
Play Song
ആ ആ ആ......
പൂവരമ്പിന്‍ താഴെ പൂക്കളം തീര്‍ത്തു (2)
തുളസിപ്പൂവിലും തുള്ളിമഞ്ഞിന്‍ വെണ്ണ നേദിച്ചു
പുലരിക്കൈകളെന്‍ നെറ്റിയില്‍ കുങ്കുമം തൊട്ടു ഹരി ചന്ദനം തൊട്ടു

തൂവാനം താണിറങ്ങും വെള്ളി മേട്ടില്‍ മേലെ
വാര്‍മേഘ പൈക്കിടാങ്ങള്‍ ഇളകി മേയും നേരം
ആനന്ദക്കളിവിളക്കിലൊരു ആയിരം കതിരുമായ്‌
പിന്‍ വിളക്കുകള്‍ തൂമണ്ണില്‍ പൊന്‍ കണങ്ങള്‍ തൂവി
നാളങ്ങള്‍ സുകൃതമായ് തെളിഞ്ഞു നില്‍ക്കെ
മാധവം മധുലയം നുണഞ്ഞിരിക്കെ

വിണ്ണിലിളകും തെളി നിലാവിന്‍ പൈമ്പാല്‍ കിണ്ണം
നാലുകെട്ടിന്‍ പൊന്നരങ്ങില്‍ തുളുമ്പും നേരം (വിണ്ണിലിളകും )
ആരോരും കാണാതെ നെയ്തലാമ്പല്‍ കടവില്‍ നിന്നൊരു
രാജഹംസം മെല്ലെ വന്നാ പാല്‍ നുണഞ്ഞേ പോയ്
ദൂരെ പാര്‍വണം തരിച്ചു നില്‍ക്കേ
ഉദയമായ്‌ അരയന്നം ഉണര്‍ന്നിരിക്കെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account