Thannannam Thaanannam

SKU
PRE0002563
In stock
₹150.00
Available Items
-
+
More Information
Song Thannannam Thaanannam
Karaoke Sample
Movie/Album Yathra
Year 1985
Music Director Ilayaraja
Singer(s) K J Yesudas, Ambili, Anna Sangeetha, Antony Anto
Play Song
തന്നന്നം താനന്നം താളത്തിലാടി...
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി...
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍...
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍...
കാടിന്‍റെ കിങ്ങിണികള്‍...
(തന്നന്നം...)

കിരുകിരെ പുന്നാരത്തേന്‍‌ മൊഴിയോ ?
കരളിലെ കുങ്കുമപ്പൂമ്പൊടിയോ ?
കളിയാടും കാറ്റിന്‍റെ കൈയ്യില്‍ വീണു...
കുളിരോട് കുളിരെങ്ങും തൂകി നിന്നു...
ഒരു പൂവില്‍ നിന്നവര്‍ തേന്‍‌ നുകര്‍ന്നു...
ഒരു കനി പങ്കു വച്ചവര്‍ നുകര്‍ന്നു...
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്...
നിറമുള്ള സ്വപ്നങ്ങള്‍ പൂവിടും നാള്‍...
കൂടൊന്നു കൂട്ടാന്‍ നാരുകള്‍ തേടി...
ആണ്‍കിളിയെങ്ങോ പോയി...
ദൂരേ...ദൂരേ...
പെണ്‍‌കിളി കാത്തിരുന്നു...
(തന്നന്നം...)

ഒരു പിടിച്ചുള്ളിയും തേന്‍ തിനയും...
തിരയുമാ പാവമാമാണ്‍കിളിയോ...
വനവേടന്‍ വീശിയ വലയില്‍ വീണു...
മണിമുത്ത് മുള്ളില്‍ ഞെരിഞ്ഞു താണു...
ഒരു കൊച്ചു സ്വപ്നത്തിന്‍ പൂവടര്‍ന്നാല്‍...
ഒരു കൊടും‌കാട്ടിലതാരറിയാന്‍...
ഒരു കുഞ്ഞുമെഴുതിരിയുരുകും പോലെ...
കരയുമാ പെണ്‍കിളി കാത്തിരുന്നു...
ആയിരം കാതം ദൂരെയിരുന്നാ...
ആണ്‍കിളിയെന്തേ ചൊല്ലീ...
ദൂരേ...ദൂരേ...
പെണ്‍‌കിളി കാത്തിരുന്നു...
(തന്നന്നം...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account