Maadaprave Vaa - REMIX

SKU
PRE0002804
In stock
₹200.00
Available Items
-
+
More Information
Song Maadaprave Vaa - REMIX
Karaoke Sample
Movie/Album Madanoalsavam
Year 1978
Music Director Salil choudhari
Singer(s) K J Yesudas
Play Song
മാടപ്രാവേ വാ ...ഒരു കൂടുകൂട്ടാന്‍ വാ ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി വരവേല്‍ക്കയായ് നീ വാ? മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ വസന്ത കാലം കൈനീട്ടി കൈനീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ മാരിയില്‍ വേനലില്‍ കൂടെ വരാമോ .. മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍ മാരിയില്‍ വേനലില്‍ കൂടെ വരാമോ.. മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍ മരിക്കും വരെ കൂട്ടിരിക്കാമോ .. മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ സുഗന്ധയാമം ഈ മണ്ണും ഈ വിണ്ണും വരവേല്‍കയാണല്ലോ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ മരിക്കുംവരെ എന്‍ ഇണപ്രാവെ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ വസന്തകാലം കൈനീട്ടി കൈനീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account