Thuyilunaroo Thuyilunaroo Thumbikale

SKU
PRE0003332
In stock
₹300.00
Available Items
-
+
More Information
Song Thuyilunaroo Thuyilunaroo Thumbikale
Karaoke Sample
Karaoke Sample
Movie/Album Madhura Geethangal Vol.1
Year 1970
Music Director V. Dakshinamoorthy
Singer(s) K J Yesudas
Play Song
തുയിലുണരൂ തുയിലുണരൂ തുമ്പികളേ
തുമ്പപ്പൂങ്കാട്ടിലെ വീണകളേ
തിരുവോണപ്പുലരി വന്നു
തൃക്കാക്കര നട തുറന്നു
കുരവയിട്ടു പാറിവരൂ കുരുവികളേ
മുക്കുറ്റിപ്പൂ വിരിഞ്ഞു
മൂന്നുകോടി പൂ വിരിഞ്ഞു
തെച്ചിപ്പൂങ്കാവുകള് തറ്റുടുത്തു
പൂ നുള്ളാന് തുമ്പിതുള്ളാന്
പൂവിളികേട്ടൂഞ്ഞാലാടാന്
പുതിയ ഭാവധാരകളേ തുയിലുണരൂ
തുയിലുണരൂ (തുയിലുണരൂ...)
മലയാളപ്പെണ്കൊടിതന്
മണവാളനിന്നു വരും
മാവേലിത്തമ്പുരാന്റെ തേരുവരും
മധുഗാനമഞ്ജരികള്
മലര്മാരികള് ചൊരിയുമ്പോള്
മമ മാനസഗീതികളേ തുയിലുണരൂ
തുയിലുണരൂ (തുയിലുണരൂ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account