Aaradhikkunnen Njangal Aaradhikkunnen

SKU
Aaradhikkunnen Njangal Aaradhikkunnen Yesudas
In stock
Special Price ₹300.00 was ₹400.00
Available Items
-
+
More Information
Song Aaradhikkunnen Njangal Aaradhikkunnen
Karaoke Sample
Singer(s) K. J. Yesudas
Play Song
ആരാധിക്കുന്നേൻ ഞങ്ങൾ ആരാധിക്കുന്നേൻ
അത്മനാഥനേശുവിനെ ആരാധിക്കുന്നേൻ

ആരാധിക്കുന്നേൻ ഞങ്ങൾ ആരാധിക്കുന്നേൻ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേൻ

ഹല്ലേലൂയ ഹല്ലേലൂയ ഗീതം പാടീടാം
ഹല്ലേലൂയ ഗീതം പാടി ആരാധിച്ചീടാം

ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേൻ
അന്നു ഞങ്ങൾ മുഖം കണ്ടു അരാധിച്ചീടും

മാലാഖമാർ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താൽ സ്വന്ത മക്കൾ ആരാധിച്ചീടും

ബന്ധനം അഴിയും കെട്ടുകളഴിയും ആരാധനയിങ്കൽ
കോട്ടകൾ തകരും ബാധകൾ ഒഴിയും ആരാധനയിങ്കൽ

രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മണ്‍കുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ

അപ്പസ്തോലർ രാത്രികാലെ ആരാധിച്ചപ്പോൾ
ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account