Alakapuriyil Azhakin Vaniyil

SKU
Alakapuriyil Azhakin Vaniyil
In stock
₹200.00
Available Items
-
+
More Information
Song Alakapuriyil Azhakin Vaniyil
Karaoke Sample
Movie/Album Thudarkadha
Year 1991
Music Director SP Venkitesh
Singer(s) MG Sreekumar & KS Chithra
Play Song
അളകാപുരിയില്‍ അഴകിന്‍ വനിയില്‍
ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം
മതിമുഖീ നിന്‍ പ്രമദവനികയില്‍ [ അളാകാപുരിയില്‍ ]

രാജസദസ്സില്‍ ഞാനണയുമ്പോള്‍
ഗാനവിരുന്നിന്‍ ലഹരികളില്‍
ഞാനറിയാതെ പാടുവതുണ്ടാം
രാജകുമാരീ ഉണരുണരൂ
സുരതരുപുഷ്പശോഭമാം മിഴികള്‍
തെരുതെരെ എന്നെയാര്‍ദ്രമായ് തഴുകും
വരികയായി‍ ഹൃദയവനികയില്‍ [ അളാകാപുരിയില്‍ ]

നീ മടിചേര്‍ക്കും വീണയിലെന്‍ പേര്‍
താമരനൂലില്‍ നറുമണിപോല്‍
നീയറിയാതെ കോര്‍ത്തരുളുന്നൂ
രാജകുമാരാ വരു വരു നീ
മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍
മധുകണമായി മാറുമാ നിമിഷം
വരികയായി പ്രമദവനികയില്‍ [ അളാകാപുരിയില്‍ ]

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account